ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി കളിക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ല. ഈ നീക്കം ലോകകപ്പില്‍ അവരെ സഹായിക്കുക മാത്രമേ ചെയ്യൂ. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത് കാണണമെന്നും സച്ചിന്‍ അറിയിച്ചു.